ട്രോളുമായി ബിജെപി, കോൺഗ്രസിന്റെ ചുട്ട മറുപടി | Oneindia Malayalam

2019-03-22 228

bjp trolls rahul gandhi for not waking up on time for press conference
ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കേ ആരോപണ-പ്രത്യാരോപണങ്ങളുമായി കട്ടയ്ക്ക് നില്‍ക്കുകയാണ് ബിജെപിയും കോണ്‍ഗ്രസും. റാഫേലില്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ആക്രമണം ബലാക്കോട്ടിന് ശേഷം തണുത്തിരിക്കുകയാണ്. ബിജെപിയാകട്ടെ ഇരട്ടി ശക്തിയില്‍ തിരിച്ച് വന്നിരിക്കുന്നു.

Videos similaires